മുടിഞ്ഞ പണി ഉള്ള ഒരു വെള്ളിയാഴ്ച...
പണി എല്ലാം എളുപ്പം തീര്‍ത്തു വൈകുന്നേരത്തെ ട്രെയിനില്‍ നാട്ടില്‍ പോവേണ്ടത് കൊണ്ട് തകര്‍ത്തു പണി ചെയ്യുന്ന (ചെയ്യുന്നതായി അഭിനയിക്കുന്ന) ഞാന്‍... പെട്ടെന്ന് ഫോണ്‍ ചിലച്ചു...നോക്കിയപ്പോള്‍ ചേട്ടായി ആണ്...
"എടാ, നീ എവിടെയാ.. വീട്ടിലാണോ??" ധൃതിയില്‍ ഉള്ള ചോദ്യം...
"അല്ല, ഓഫീസില്‍ എത്തി.... എന്തേ"
"അല്ലാ... രാവിലെ വീട്ടീന്ന് ഇറങ്ങിയപ്പോ കോഴിക്ക് തീറ്റ കൊടുക്കാന്‍ മറന്നു... നീ വീട്ടിലായിരുന്നെങ്കില്‍ ഒന്ന് ലോഗിന്‍ ചെയ്തു കൊടുക്കാന്‍ പറയാന്‍ വിളിച്ചതാ..."
"!!!!..........@$!*&$%#"
എങ്ങനെ ഒക്കെ ആണ് എവിടെതേ കാര്യങ്ങള്‍ ...
സ്വന്തമായി സ്ഥലം ഉണ്ടായിട്ടും , facebook il കൃഷി ചെയ്യേണ്ടി വരുന്ന മനുഷ്യേന്റെ അവസ്ഥ...
വരൂ നമ്മുക്ക് കൃഷി ലീക്ക് ഇറങ്ങാം ...................
Friday, December 17, 2010
Wednesday, December 15, 2010
ഒരു കിലോ തക്കാളി എന്താ വില
"ഒരു കിലോ തക്കാളി എന്താ വില ".
ജീവിതത്തെ പറ്റി എല്ലാം അറിയവുന്നു പറയുന്ന നായകനൂട് അവള്‍ ചോദിക്കുന്നു.
"ഇന്നത്തെ ചിന്ത വിഷയം " എന്നാ സിനിമ യിലെ dialog ആണിത് .
ഇതു വെറും dailog അല്ല..
നമുക്ക് എത്ര പേര്‍ക് അറിയാം ഒരു കിലോ തക്കാളി യുടെ വില..............
കാരണം നമ്മള്‍ തക്കാളി കാണുന്നില്ല .. കാണുന്നത് തക്കാളി കൊണ്ട് ഉണ്ടാക്കിയ കറികള്‍ ആണ് .
അത് കൊണ്ട് തക്കാളി യുടെ വില നമ്മുക്ക് അറിയേണ്ട കാര്യം എല്ലാ....
തക്കാളി , സവാള തുടങ്ങി പച്ചക്കറികളുടെ വില ദിവസവും കൂടി കൂടി വരുന്നു....
നമ്മള്‍ തന്നെ ആനിതുനു ഉത്തരവാദി .........................
ഇതെല്ലാം നമ്മുടെ നാട്ടില്‍ വളരുന്ന പച്ചക്കറികള്‍ തന്നെ..... പക്ഷെ നമ്മള്‍ നാല്‍പതു ശതമാനം പച്ചക്കരിക്കായ് തമിഴ്നാട് ആശ്രയിക്കുന്നു..
കേരളത്തില്‍ ഇനി വരാന്‍ പോകുന്നത് ഭക്ഷ്യ ധരിദ്രം ആണ്...
അത് കൊണ്ട് വരൂ.... നമ്മുക്ക് കൃഷി യിലീക് ഇറങ്ങാം...
Subscribe to:
Posts (Atom)